Olivintal talakal eduttusanna
Song
- Malayalam
ഒലിവീന്തല്‍ തലകളെടുത്തൂശാന്നാ
ശിശു-ബാലന്മാര്‍ പാടിക്കീര്ത്തിച്ചോന്ദേവാ ദയ ചെയ്തീടണമേ
ക്-രൂബ ഗണം ഭ്രമമൊടു പേറീടുമ്പോള്‍
ഗര്‍ദ്ദഭമേറീ-ട്ടെരുശലേമാര്‍ന്നോന്‍ (ദേവാ..)
യെരുശലേം പുരി പൂകീടുന്നേരം
മധുരാരവം ശിശുഗണമര്‍പ്പിച്ചോന്‍ (ദേവാ..)
ഗിരി സൈത്തില്‍ നിന്നെരുശലേമോളം
ശിശു ബാലന്മാരോശന്നാ പാടിയ (ദേവാ..)
വിനയത്താല്‍ രക്ഷയെ നല്‍കിയ സൂനോ
യുവശിശു വൃദ്ധന്മാര്‍ സ്തുതി ചെയ്-വോനേ (ദേവാ..) - English
Olivintal talakal eduttusanna
shishubalanmar padikeerthichondeva daya cheytidaname
kruba ganam bhramamodu peridumpol
garddabhameritterusalemarnnon (deva..)
yerusalem puri pukidunneram
madhuraravam shishuganamarppichon (deva..)
giri saittil ninnerusalemolam
shishu balanmarosanna padiya (deva..)
vinayathal raksaye nalkiya suno
yuvashishu vriddhanmar sthuti cheyvone (deva..)
This song has been viewed 786 times.