Vandhanam yeshu para ninakennum vandhanam Yeshu par
Song
- Malayalam
വന്ദനം യേശുപരാ നിനകെന്നും വന്ദനം യേശുപരാ
വന്ദനം ചെയുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായി1 ഇന്നു നിൻ സന്നിധിയിൽ അടിയാർകു വന്നു ’ചേരുവതിനായി
തന്ന നിൻ ’ഉന്നതമാം കൃപകഭി വന്ദനം ചെയ്തിടുന്നെ2 നിൻ രുധിരമതിനാൽ പ്രതിഷ്ടിച്ച ജീവപുതുവഴിയായി
നിന്നടിയാർകു പിതാ-വിൻ സന്നിതൗ വന്നിടാമേ സതതം3 ഇത്ര മഹത്വമുള്ള പദവിയെ ഈപ്പുഴുക്കൾക്കരുളാൻ
പാത്രതയേതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ4 വാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനെ നിനക്കു5 മന്നരിൽ മന്നവൻ നീ മനുകുലത്തിനു രക്ഷാകരൻ നീ
മിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിഭൻ നീയല്ലയോ6 നീയോഴികെ ഞങ്ങൾക്ക് സുരലോകെ ആരുള്ളു ജീവനാഥാ
നീയോഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ - English
Vandhanam yeshu para ninakennum vandhanam Yeshu para
Vandhanam cheiyunnu ninnadiyar thiru namathinnadharamai1 Innu nin sannithiyil adiyarku vannu’cheruvathinai
Thanna nin’unnathamam krupakabhi’vandhanam cheithidunnu2 Nin ruthiramathinal prethishticha jeeva’puthu vazhiyai
Ninnadiyarku pithavin sannithou vannidame sathatham3 Ithra mahathwamulla padhaviye ippuzhu’kalkarulan
Pathrathaye’thumilla ninte krupa’yethra vichithramaho4 Vanadhootha genangal manohara ganangalal sathatham
Unamenniye pukazhthi sthuthikunna vanavane ninaku5 Mannaril mannavan nee manukulathinu rekshakaran nee
Minnum’prebhavamullon pithavinu sannibhan neeyallayo6 Neeyozhike njangalku suraloke arullu jeeva natha
Neeyozhike ihathil mattarumilla agrehippan parane
This song has been viewed 2890 times.
