ee loka jivithathil aaranu matrika
Song
- Malayalam
ഈ ലോക ജീവിതത്തില്‍ ആരാണ് മാതൃക
സച്ചിനാണോ സാനിയയോ സല്‍മാനോ മാതൃകആരുമല്ല ആരുമല്ല ഈ ലോക യാത്രയില്‍
യേശുവാണ് നമ്മളുടെ ജീവനുള്ള മാതൃകതന്നാരോ തന്നാരോ ...
- English
ee loka jivithathil aaranu matrika
sachinano saniyayo salmano matrikaarumalla arumalla ee loka yatrayil
yesuvanu nammalude jivanulla matrikathannaro thannaro ...
This song has been viewed 758 times.