Yeshu varunne ponneshu varunne
Song
- Malayalam
യേശു വരുന്നേ പൊന്നേശു വരുന്നേ
വരവിനായി തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോ1 ഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ-
പ്പതിനുവേണ്ടി ഉണർന്നു നീ ഒരുങ്ങീടുന്നുവോ;-2 അമ്പരത്തിൻ ശക്തികൾ ഭ്രമിചിടുന്നതാൽ
അമ്പരപ്പിനാലീ ലോകം നടുങ്ങീടുന്നിതാ;-3 നീക്കും ലോക വാഴ്ച യേശു രാജരാജനായ്
സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻവിശുദ്ധർക്കായി;-4 മുൾമുടി അണിഞ്ഞു രക്തധാരിയായവൻ
പൊൻ കിരീടം ചൂടി തേജപൂർണ്ണനായിതാ;-acനീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ്;-
6 ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാ
ഹായെൻ പ്രിയൻ വാനിൽ ദൂതസേനയോടിതാ;- - English
Yeshu varunne ponneshu varunne
varavinay than vachanam pol nee orungidunnuvo1 ivide kayari varuvinenna daivashabdam kel-
ppathinuvendi unarnnu nee orungedunnuvo;-2 amparathin shakthikal bramichidunnathaal
amparappinale lokam nadungedunnitha;-3 neekkum loka vazhcha yeshu rajarajanay
sthapikkum svarggeya vazhcha than vishudharkkayi;-4 mulmudi aninju raktha dhariyayavan
pon kiredam chudi theja-purnnanayitha;-5 daivam than vishudhanmarin kannunerellam
neekkiyekum nithya jeevan ennanekkumay;-6 haa! svarggeya nalathin prabhathamayithaa
haayen priyan vanil dutha senayodithaa;-
This song has been viewed 2990 times.
