Daivam nammude sanketham belam

Malayalam
ദൈവം നമ്മുടെ സങ്കേതം ബലം

Song

  • Malayalam

    ദൈവം  നമ്മുടെ  സങ്കേതം   ബലം 
    മ  കഷ്ടകാലത്തിൽ സമീപ  സഹായം 

    1 ഭൂമി   മുഴുവൻ  മാറിയെന്നാലും
    വൻ പർവതങ്ങൾ  സമുദ്രത്തിൽ വീണാലും 
    അതിൻ’ജലം  ഇരച്ചു  മുറ്റും കലങ്ങിയാലും 
    മല  കുലുങ്ങിയാലും  നാം  ഭയപെടില്ല 

    2 ഒരു  നദിയുണ്ട് അതിൻ നീര്തോടുകൾ 
    അത്യുന്നതന്റെ പരിശുദ്ധ നഗരത്തെ 
    സനധോഷിപ്പികും  ദൈവമുണ്ടതിൻ മദ്ധ്യേ 
    അത്  കുലുങ്ങാതെ  സഹായിക്കും പ്രഭാതം  തോറും 

    3 ജാതികൾ ക്രുദ്ധിച്ചു  രാജ്യങ്ങൾ കുലുങ്ങി 
    അവൻ  തന്റ്റെ   തിരു ’ശബ്ദം  കേൾപിച്ചു
    ഭൂമി  ’ഉരുകി  യെഹോവയുണ്ട് യാകൊബിൻ
    ദൈവം  നമുകേറ്റം ദുർഗമാകുന്നു

    4 വന്നു  കാണുവിൻ  യാഹിൻ  പ്രവർത്തികൾ 
    ലോകത്തിലെത്ര  ശൂന്യത  വരുത്തിയിരിപ്പു
    ഭൂവിന്നരുതിവരെ യുദ്ധം  നിർത്തൽ ചെയുന്നു 
    വില്ല് ’കുന്തം മുറിച്ചു  രഥങ്ങൾ  ചുട്ടെരികുന്നു

    5 മിണ്ടാതിരുന്നു  ദൈവം  ഞാൻ ’എന്നറിവിൻ 
    ഭൂവിൽ  ജാതികളുടെ ’ഇടയിൽ ഉന്നതനാകും 
    സൈന്ന്യങ്ങളുടെ  യെഹോവുണ്ടേ
    യാകൊബിൻ  ദൈവം  നമുകേറ്റം  ദുർഗമാകുന്നു 

  • English

    Daivam nammude sanketham belam
    ma kashta kalathil sameepa sahayam

    1 Bhumi muzhuvan mariennalum
    Van parvathangal samudrathil veenalum
    Athin’jelam irachu muttum kalngiyalum
    Mala kulungiyalum nam bhayapedilla

    2 Oru nadiunde athin neerthodukal
    Athunnathante parisudha nagarathe
    Sandoshippikum daivamundathin madhye
    Athu kulungathe sahaikum prebhatham thorum

    3 Jaathikal krudhichu rajyangal kulungi
    Avan thante thiru’sabdam kelpichu
    Bhumi’yuruki yehovaundu yakobin 
    Daivam namukettam durga’makunnu

    4 Vannu kanuvin yahin prevruthikal
    Lokathilethra sunyatha varuthiyirippu
    Bhuvinnaruthivare yudham nirthal cheyunnu
    Villu’kundam murichu redhangal chutterikunnu

    5 Mindathirunnu daivam njan’ennarivin
    Bhuvil jathikalude’idayil unnathanakum
    Sainnyangalude yehovaunde
    Yakobin daivam namukettam durgamakunnu

Song added on : March 30, 2019
This song has been viewed 2286 times.

Rate This Song

YouTube Videos