Yagamaay namme muttum
Song
- Malayalam
1 യാഗമായ് നമ്മെ മുറ്റും
ദൈവത്തിനായ് അർപ്പിക്കാം
തന്റെ ഹിതം അറിയുവനായ്
ഒരുക്കാം ഹൃദയങ്ങളെആരാധന ആരാധന ആരാധന യേശുവേ
ആരാധന ആരാധന ആരാധന യേശുവേ2 മയയാമീ ലോകത്തിൽ
മാലിന്യങ്ങൾ ഏല്ക്കാതെ
ഏകിടുന്നു ജീവനെ
തൻ മുമ്പിൽ യാഗമായ്3 നന്മയും പ്രസാദവും
പൂർണ ദൈവഹിതവും
തിരിച്ചറിഞ്ഞിടുവാൻ
മനസ്സു പുതുക്കീടം4 മാന്യവും ശ്രേഷ്ടമായ
യേശുവിൽ പണിയപ്പെട്ട
വിശുദ്ധ ഗ്രഹമായ നാം
ആത്മ യാഗം അർപ്പിക്കാം - English
1 yagamaay namme muttum
daivathinaay arppikkaam
thante hitham ariyuvanaay
orukkaam hridayangaleaaradhana aaradhana aaradhana yesuve
aaradhana aaradhana aaradhana yesuve2 mayayam iee lokathil
malinyangal eelkkathe
eekidunnu jeevane
than mumbil yaagamaay3 nanmayum prasadavum
poorna daivahithavum
thiricharinjiduvaan
manassu puthukkedam4 manyavum shresdamaay
yeshuvil paniyappetta
vishuddha grahamaaya naam
athma yaagam arppikkam
This song has been viewed 735 times.