Kristhuvinai nam valaram

Malayalam
ക്രിസ്തുവിനായ് നാം വളരാം

Song

  • Malayalam

    ക്രിസ്തുവിനായ് നാം വളരാം
    ക്രിസ്തുവിനോളം വളരാം 
    ക്രിസ്തുവിലായ് ക്രിസ്തുവിനായ്  
    ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)

    വളരാം വളർന്നു വലുതാകാം 
    ക്രിസ്തുവിനോളമുയർന്നീടാം
    ക്രിസ്തുവിൻ സാക്ഷിയായ്  തീർന്നിടാനായ്
    വളരാം വളർന്നുയർന്നീടാം  (2)

    ക്രിസ്തുവിൻ വേല തികയ്ക്കാൻ 
    ക്രിസ്തുവിനായ് നമുക്കുകേകാം
    ക്രിസ്തുവിൽ ചേർന്നു പണിതീടാം നാം
    ക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2)     - വളരാം വളർന്നു

    ക്രിസ്തുവിൻ കല്പന കാക്കാം
    ക്രിസ്തുവിൻ ശബ്ദം ശ്രവിക്കാം
    ക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാം
    ക്രിസ്തുവിൻ പാതയിൽ അണിചേരാം (2) - വളരാം വളർന്നു

  • English

    Kristhuvinai nam valaram
    Kristhuvinolam valaram
    Kristhuvilai kristhuvinai
    Kristhuvil chernnu valarneedam

    Valaram valarnnu valuthakam
    Kristhuvinolam uyarneedam
    Kristhuvin sakshiyayi theerneedanai
    Valaram valarnnuyarnidam

    Kristhuvin vela thikakkan
    Kristhuvinai namukkekam
    Kristhuvil chernnu pani theedam nam
    Kristhuvin rajyam ee bhuvil (2)

    Kristhuvin kalpana kakkam
    Kristhuvin shabtham sravikam
    Kristhuvin vakku aanusarichidam
    Kristhuvin pathayil anicheram

Song added on : September 19, 2020
This song has been viewed 327 times.

Rate This Song

YouTube Videos