Yeshuve aaradhyane kristhuve aaradhyane
Song
- Malayalam
യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേ
കുഞ്ഞാടെ എന്നും യോഗ്യനെ - ഹാലേലൂയ്യാ1 ജീവൻറെ വഴിയും സത്യവും യേശു
എനിക്കായി ജീവൻ നൽകിയ ഇടയൻ(2)
എൻ ജീവിതത്തിൽ സമാധാന പ്രഭുവായി
വാണിടട്ടേ, എന്നും വാണിടട്ടേ(2);- യേശുവേ...2 കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻ
പരിശുദ്ധാത്മാവിൻ അഭിഷേകം നൽകി(2)
മരുഭൂ പ്രയാണത്തിൽ പതറി വീഴാതെ
മേഘ തണലിൽ സ്വാന്തനം ഏകി(2));- യേശുവേ...3 കുരുടന്റെ നിലവിളികേട്ട പരൻ
മുടന്തന്റെ യാചന കേട്ട നാഥൻ(2)
പക്ഷപാത രോഗിയിൽ മനസലിഞ്ഞ
എൻ അതിമഹത്തായ പ്രതിഫലമേ(2);- യേശുവേ... - English
yeshuve aaradhyane kristhuve aaradhyane
kunjade ennum yogayane-halleluyaah1 ente vazhiyum sathyavum yeshu
enikkay Jeevan nalkiya idayan(2)
en jeevithathil samadhana prabhuvayi
vanidatte, ennum vanidatte(2);- yeshuve...2 kashda nashda shodhanaiyil patharathe nilppan
pariSuddhaathmaavin abhishEkam nal_ki(2)
marubhoo prayanathil pathari veezhathe
megha thanalil svaanthanam eki(2);- yeshuve...3 kurudante nilaviliketta paran
mudanthante yachana ketta nathhan(2)
pakshapatha rogiyil manassalinja
en athi’mahathaya prathiphalame(2);- yeshuve...
This song has been viewed 4233 times.
