Kaikalukal kuzhannu nathante
Song
- Malayalam കൈകാലുകള്‍ കുഴഞ്ഞു - നാഥന്റെതിരുമെയ് തളര്ന്നുലഞ്ഞുകുരിശുമായ് മൂന്നാമതും പൂഴിയില്വീഴുന്നു ദൈവപുത്രന്‍"മെഴുകുപോലെന്നുടെ ഹൃദയമുരുകികണ്ഠം വരണ്ടുണങ്ങിതാണുപോയ് നാവെന്‍റെ ദേഹം നുറുങ്ങിമരണം പറന്നിറങ്ങി"വളരുന്നു ദുഃഖങ്ങള്‍ തളരുന്നു പൂമേനിഉരുകുന്നു കരളിന്‍റെയുള്ളം (കൈകാലുകള്‍..)
- English
Kaikalukal kuzhannu nathante
tirumey talarnnuzhannu
kurisumay munnamatum puliyil
veezhunnu daivaputran"mezhukupolennute hrdayamuruki
kantham varantunangi
thanupoy navente deham nurungi
maranam parannirangi"
valarunnu duhkhangal talarunnu pomeni
urukunnu karalinreyullam (kaikalukal..)
This song has been viewed 818 times.