Aathmave unaruka
Song
- Malayalam
1 ആത്മാവേ ഉണരുക
ആരാധിക്കാം പരമോന്നതനെ
സ്തുതിച്ചീടാം സർവ്വശക്തനെ
ധ്യനിച്ചിടാം പരിശുദ്ധനെആരാധിക്കാം സത്യത്തിലും
ആരാധിക്കാം ആത്മാവിലും(2)
ഉണരുണരൂ ഉണരുണരൂ
നന്ദി ഏകിടാം(2)2 അവൻ പരിശുദ്ധൻ
അവൻ പരേമാന്നതൻ(2)
വഴ്ത്തി വണങ്ങാം നാഥനെ എന്നും
ആരാധിച്ചീടാം നന്ദി ചൊല്ലാം(2)3 അവൻ നീതിമാൻ
അവൻ ലോക രക്ഷകൻ(2)
പൂർണ മനസ്സോടാരാധിക്കാം
ഹൃദയം സ്തുതിയാൽ നിറയെട്ടെ(2) - English
1 aathmave unaruka
aaradhikkam paramonnathane
sthuthichedam sarva shakthane
dhyanichidam parishuddhaneaaradhikkam sathyathilum
aaradhikkam aathmavilum(2)
unarunaroo unarunaroo
nandhi eekidam(2)2 avan parishuddhan
avan paramonnathan(2)
vazhthi vanangam nathhane ennum
aaradhichedam nandi chollam(2)3 avan neethiman
avan loka rakshakan(2)
poorna manassodaradhikkam
hridayam sthuthiyal nirayatte(2)
This song has been viewed 560 times.
