Njan ente kannu parvatha
Song
- Malayalam
1 ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
എന്റെ സഹായം എവിടെ നിന്നു വരും
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നു2 നിന്റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല
ഇസ്രയേലിൻ പരിപാലകൻ
മയങ്ങുകയില്ല ഉറങ്ങുകയുമില്ല3 യഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും
അവൻ നിന്റെ പ്രാണനെ പരിപാലിക്കും
യഹോവ നിൻ ഗമനത്തെയും ആഗമനത്തെയും
ഇന്നുമുതൽ എന്നേക്കും പരിപാലിക്കും - English
1 njaan ente kannu parvathangalilekkuyarthunnu
ente sahaayam evide ninnu varum
ente sahaayam aakashatheyum bhumiyeyum
undakkiya yahovayil ninnu varunnu2 ninte kaal vazhuthuvan avan sammathikkayilla
ninne kaakkunnavan mayangukayilla
israyelin paripaalakan
mayangukayilla urangukayumilla3 yahova orudoshavum thattathevannam ninne paripalikkum
avan ninte praanane paripaalikkum
yahova nin gamanatheyum aagamanatheyum
innumuthal ennekkum paripaalikkum
This song has been viewed 1004 times.