Namellarum onnai kuduvom
Song
- Malayalam
1 നാമെല്ലാരും ഒന്നായി കുടുവോം
നാഥനെ കൊണ്ടാടി പാടുവോം
ഭുതലത്തിൽ നമ്മെ ക്ഷേമമോടെ കാത്ത
നായകന് സ്തോത്രം ആദരവായ് പാടുവോംഹല്ലേലുയ ഗീതം പാടിടാം അല്ലലെല്ലാം മാറി പോകുമേ
വല്ലഭൻ നമുക്ക് നല്ലവനായി ഉണ്ട്
എല്ലാ ദാനങ്ങളും ചെയ്തരുളും എന്നുണ്ട്2 വാദ്യ ഘോഷത്തോടെ ഏകമായ്
വാനവർ സ്തുതികും നാഥന്റെ
വന്ദ്യ തിരുപാദം എല്ലാവരും തേടി
മന്ദതയകന്നു ഇന്നുമെന്നും പാടുവോം3 ഏറും ഖേദം എത്രയെന്നാലും
ഏല്ലാറ്റെയും വിലക്കിയല്ലോ
എഴകളിൻ ഭാരം ഏതും ചുമകുന്ന
ഏക കര്ത്താവിനു സാദരം നാം പാടുവോം4 എല്ലാവിധ ആവശ്യങ്ങളും
നല്ലതുപോൽ ചെയ്തു ’തരുന്ന
എല്ലാ മുട്ടും തീർത്ത നല്ല കര്ത്താവിനു
എല്ലാവരും ചേർന്ന് ഹല്ലെലുയാ പാടുവോം5 ശത്രുവിനഗ്നി അസ്ത്രങ്ങളാൽ
ശക്തിയറ്റു ക്ഷീണിചിടുമ്പോൾ
ശത്രുവേ ജയിച്ച കർത്തൻ നമുകുണ്ട്
ശുത്തർ കൂട്ടം നാമും നിത്യം സ്തുതി പാടുവോം6 സർവ ബഹുമാനം സ്തുതിയും
ഉർവിനായകന് മഹത്വം
സർവരും സ്തുതികും സർവ ’വല്ലഭനു
അല്ലും പകലും നാം ഹല്ലേലുയ പാടുവോം - English
1 Namellarum onnai kuduvom
Nathane kondadi paduvom
Bhuthalathil namme kshemamode kaatha
Nayakanu sthothram aadaravai paduvomHallelujah geetham padidam allalellam mari pokume
Vallabhan namukai nallavany’unde
Ella dhanangalum cheitharulum ennunde2 Vadya ghoshathode ekamai
Vanavar sthuthikum nathante
Vandya thiru padam ellavarum thedi
Mandatha’yakannu innumennum paduvom
3 Erum khedam ethra’ennalum
Ellateyum vilakiyallo
Ezhakalil bharam ethum chumakunna
Eka karthavinu sadaram nam paduvom4 Ella’vidha aavasyangalum
Nallathupol cheithu’tharunna
Ellamuttum theertha nallakarthavinu
Ellavarum chernnu hallelujah paduvom5 Shathruvin’agni asthrangalal
Shakthiattu kshinichidumpol
Shathruve jaicha karthan namukunde
Shudhar kutam namum nithyam sthuthi paduvom6 Sarva behumanam sthuthiyum
Urvi nayakanu mahathwam
Sarvarum sthuthikum sarva’vallabhanu
Allum pakalum nam hallelujah paduvom
This song has been viewed 4821 times.
