Mahathvam en yeshuvinu
Song
- Malayalam
1 മഹത്വം എൻ യേശുവിനു
സ്തോത്രത്തിനും യോഗ്യനെന്നും
ആരാധ്യനാം എൻ യേശുനാഥൻ
സർവ സ്തുതികൾക്കും യോഗ്യനെന്നുംആദ്യനും അന്ത്യനും യേശുമാത്രം
ഉന്നതനാം എൻ നല്ല നാഥൻ2 ചതഞ്ഞ ഓട ഒടിക്കുകില്ല
പുകയുന്ന തിരിയേ കെടുത്തുകില്ല
വെള്ളത്തിൽ കൂടി നീ കടന്നിടിലും
വെള്ളം നിൻ മീതെ കവിയുകില്ലവാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം
വാക്കു പറഞ്ഞാൽ മാറുകയില്ല3 തള്ളപ്പെട്ടു നീ പോയെന്നാലും
താങ്ങുന്ന നാഥൻ നിൻ കൂടെയുണ്ട്
മാറോടു ചേർത്തെന്നെ താലോലിക്കും
തോളിലെടുത്തെന്നേ ചേർത്തണയ്ക്കുംതള്ളിയ കല്ലിനെ മൂലക്കല്ലാക്കിയ
എന്നേശു നാഥന്റെ കരവിരുത്4 യിസ്രായേലിൻ പരിശുദ്ധൻ
ഇന്നും എന്നും അനന്യനാം
പരിശുദ്ധ ദേവൻ വീരൻ അവൻ
എന്നും കരുണയുള്ളനാഥൻപർവ്വതം മാറും കുന്നുകൾ നീങ്ങും
കർത്തൻ ദയയോ മാറുകയില്ല - English
1 Mahathvam en yeshuvinu
Sthothrathinum yogyan ennum
aaradhyanaam en yeshu nathhan
sarva sthuthikalkkum yogyanennumaadyanum anthyanum yeshumathram
unnathanaam en nalla nathhan2 chathanja oda odikkukilla
pukayunna thiriye keduthukilla
vellathil koodi nee kadannidilum
vellam nin meethe kaviyukillavagdatham cheythavan vishvasthanaam
vakku paranjaal marukayilla3 thallapettu nee poyennalum
thangunna nathhan nin koodeyunde
marodu cherthenne thalolikkum
tholileduthenne cherthanaykkumthalliya kalline moolakkallakkiya
enneshu nathhante karaviruthe4 yisrayelin parishuddhan
innum ennum ananyanaam
parishuddha devan veeran avan
ennum karunayulla nathhanparvatham marum kunnukal nengum
karthan dayayo marukayilla
This song has been viewed 857 times.
