Dhanyan vin mon vaasikale santhoshipichon
Song
- Malayalam
ധന്യന്‍ വിണ്മണ്‍ വാസികളേ – സന്തോഷിപ്പിച്ചോന്‍
ഭക്തര്‍ക്കരുളുക കരുണാബ്ദേ മശീഹ സന്തോഷംരക്ഷകനേ വൈദികര്‍ തിരുനാമത്തില്‍ നല്‍കീടും
മോതിരഭൂഷകളെ സദയംവാഴ്ത്തുക †തൃകൈയ്യാല്മോതിരമരുളിത്തിരുസഭയെ മ്ശീഹാ വേട്ടപ്പോള്‍
പരിപാവനതനുരുധിരങ്ങള്‍ കൈക്കൊണ്ടാണവളുംമോതിരമതിനാല് കൊലയിന്നും താമാര്‍ രക്ഷിതയായ്
അതുപോല്‍ പാപവിമോചനമീ ഞങ്ങള്‍ നേടട്ടെ.
(ബാറെക്മോര്‍. † ശുബഹോ... ഒല്‍മീനാമീന്‍)മാനവര്‍ വാനവര്‍ വന്ദിച്ച് വാഴ്ത്തിപ്പാടുന്ന
ത്രിത്വരഹസ്യം സംപൂജ്യം താതാത്മാജറൂഹാ - English
Dhanyan vin mon vaasikale santhoshipichon
Bhaktharkaruluka karunabde mashiha santhoshamRakshakane vaidikar thirunaamathil nalkeedum
Mothira bhooshakale sadayam vaazhthuka †thrukkaiyyalMothiramaruli thiru sabhaye Mashiha vettappol
Paripavana thanurudhirangal kaikondaalavalumMothiramathinal kolayeennum thamar rekshithayai
Athupol paapa vimochanamee njangal nedatte...(Barekmor. † Shubaho... Men olam...)
Maanavar vaanavar vannichu vaazhthi paadunna
Thrithwa rahasyam sampoojyam thathalmajarooha
This song has been viewed 2158 times.
