Yeshu nathanae en
Song
- Malayalam
യേശു നാഥനേ എൻ യേശു നാഥനേ
നിൻ തിരു സന്നിധിയിൽ ഞാൻ ഇന്നു കുമ്പീടുന്നുയേശു മാത്രമേ എന്റെ സങ്കേതമേ
യേശു മാത്രമേ എന്റെ ആശ്വാസമേ
യേശു മാത്രമേ എന്റെ ആനന്ദമേ
ഞാൻ ഇന്നു കുമ്പീടുന്നുനീ എന്റെ സത്യവും
നീ എന്റെ മാർഗ്ഗവും
നീ എന്റെ ജീവനും
നീ എന്റെ സർവ്വവുംഅങ്ങേ ഞാൻ വാഴ്ത്തീടും
അങ്ങേ ഞാൻ വണങ്ങീടും
അങ്ങേ ഞാൻ സ്തുതിച്ചീടും
നിൻ തിരു സന്നിധിയിൽ - English
Yeshu nathanae en yeshu nathanae
Nin thiru sannidhiyil njan innu kumbeedunnuYeshu mathramae entae sankethmae
Yeshu mathramae entae Aaswasamae
Yeshu mathramae entae aanandhamae
Njaan innu kumbeedunnuNee entae sathyavum
Nee entae maargavum
Nee entae jeevanum
Nee entae sarvavumAngae njaan vaazhtheedum
Angae njaan vanangeedum
Angae njaan sthuthicheedum
Nin thiru sannidhiyil
This song has been viewed 623 times.