Shanthamaakuka shanthiyekuka en maname
Song
- Malayalam
ശാന്തമാകുക ശാന്തിയേകുക എൻ മനമേ
ഭാരമെല്ലാം മഞ്ഞു പോലെ ഉരുകീടുമെ
ജീവൻ നൽകും വചസ്സുകളാലെ
മാനസം കുളിർമയമായിടും
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടുംചെങ്കടലിൻ മുൻപിലും
വൻമതിലിനു ചുറ്റിലും
പ്രാർത്ഥനയിൻ ധ്വനി ഉയർന്നിടുമ്പോൾ
അത്ഭുതവിടുതൽ വെളിപ്പെട്ടിടും
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടുംവിശ്വാസം കാത്തീടുക
വിശ്വസ്തരായ് ശോഭിപ്പാൻ
ശോധനയേറിടും നിമിഷങ്ങളിൽ
അത്ഭുതകരമെനിക്കഭയമേകും
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടുംപർവ്വതങ്ങൾ മാറിടും
കുന്നുകളകന്നീടിലും
മാറ്റമില്ലാത്തതാം തിരുമൊഴികൾ
മായാതെ മറയാതെൻ വെളിച്ചമാകും
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും - English
Shanthamaakuka shanthiyekuka en maname
Bharamellam manju pole urukidume
Jeevan nalkum vachasukalae
Maanasam kulir mayamaayidum
Snehamaanasan snehamaayennil alinjidumChenkadalin munpilum
Vanmathilinu chuttilum
Prarthanayin dhwani uyarnnidumbol
Athbhudha viduthal velippettidum
Snehamaanasan snehamaayennil alinjidumVishwwasm kaathiduka
Viswasthraay shobippan
Shodhanayeridum nimishangalil
Athbudha karamenikkabhayamekum
Snehamaanasan snehamaayennil alinjidumParvathangal maaridum
Kunnukal akannidilum
Maattamillathathaam thirumozhikal
Maayathe marayathen velichamekum
Snehamaanasan snehamaayennil alinjidum
This song has been viewed 346 times.