Vanil vannedume vinnil dutharumai
Song
- Malayalam
വാനിൽ വന്നിടുമേ വിണ്ണിൻ ദൂതരുമായ്
രാജരാജൻ നമ്മുടെ നാഥൻ
തേജസ്സിൽ വന്നിടുമേ1 ഇല്ല നാളധികം പാരിൽ നമുക്കിനിയും
വേല തികച്ചിടാം ലോകം ത്യജിച്ചിടാം
വരവിന്നായെന്നും ഉത്സുകരായ് നാം
ഒരുങ്ങിയുണർന്നിരിക്കാം;-2 മണ്ണിൽ നിലനിൽക്കും ഒന്നും നമുക്കില്ല
വിണ്ണിലൊരുക്കുന്ന വീടു നമുക്കുണ്ട്
വീണ്ടെടുപ്പിൻ നാൾ വേഗം വരുന്നു
വീട്ടിൽ നാം ചേർന്നിടാറായ്;-3 ശാലേം നഗരമതിൻ തങ്കവീഥികളിൽ
ചേലെഴും പ്രിയന്റെ സ്നേഹക്കൈകളിൽ നാം
ചേർന്നു വിശ്രാമം നേടിടുമന്നു
തീർന്നിടുമാകുലങ്ങൾ;- - English
Vaanil vannidume vinnin dutharumaay
Raajaraajan nammude naathan
thejassil vannidume1 illa naaladhikam paaril namukkiniyum
vela thikachidaam lokam thyajichidaam
varavinnay-ennum utsukaraay naam
orungi unarnnirikkaam;-2 mannil nilanilkkum onnum namukkilla
vinnil-orukkunna veedu namukkunde
veendeduppin naal vegam varunnu
veettil naam chernnidaaraay;-3 shaalem nagaramathin thanka veedikalil
chelezhum priyante sneha-kkaikalil naam
chernnu vishraamam nedidumannu
theernnidum aakulangal;-
This song has been viewed 883 times.
