Varum pranapriyan viravil thante
Song
- Malayalam
വരും പ്രാണപ്രിയൻ വിരവിൽ
തന്റെ കാന്തയെ ചേർത്തിടുവാൻ
തന്റെ രക്തത്താൽ വീണ്ടെടുത്ത പ്രിയയെ
തൻകൂടെന്നെന്നും വാണിടുവാൻ1 ലോകരാഷ്ട്രങ്ങളാകവേയിളകും
അതിൻശക്തിയോ ബലഹീനമാകും
കർത്തൻ വരവിനെ കാത്തിടും ശുദ്ധരോ
അവർ പുതുക്കിടും ശക്തിയെ ദിനവും;-2 കഷ്ടം നിന്ദകളേറി വരികിലും
കഷ്ടം സഹിച്ചവൻ കൂടെയുണ്ടെന്നും
തിരുസാന്നിദ്ധ്യം ആനന്ദം നൽകും
തിരുക്കരങ്ങളാൽ താങ്ങി നടത്തും;-3 മണവാളൻ തൻവരവു സമീപം
ഉണർന്നിടുക നാം അതിവേഗം
തെളിയിച്ചിടുക നമ്മൾ ദീപം
അന്നു ചേർന്നിടും നാം തൻസമീപം;-4 വാട്ടം മാലിന്യം ലേശമില്ലാത്ത
സ്വർഗ്ഗനാടതിൽ വാണിടും മോദാൽ
തേജസ്സോടെ നാം യേശുവിൻകൂടെ
വാഴും ശോഭാപരിപൂർണ്ണരായി;- - English
varum pranapriyan viravil
thante kanthaye cherthiduvaan
thante rakthathal veendedutha priyaye
than kudennennum vaaniduvaan1 lokarashtrangalaakave yilakum
athin shakthiyo balaheenamakum
karthan varavine kathidum shudharo
avar puthukkidum shakthiye dinavum;-2 kashdam nindakalerri varikilum
kashdam sahichavan kudeyundennum
thirusannidhyam aanandam nalkum
thirukkarangalaal thangi nadathum;-3 manavalan than varavu sameepam
unarnniduka naam athivegam
theliyichiduka nammal deepam
annu chernnidum naam than sameepam;-4 vaattam malinyam leshamillaatha
swargga naadathil vaanidum modaal
thejassode naam yeshuvin koode
vaazhum shobhaparipoornnaray;-
This song has been viewed 599 times.