Manmayamaam ieyulakil kaanmathumaya
Song
- Malayalam
1 മൺമയമാം ഈയുലകിൽ കാണ്മതുമായ
വൻ മഹിമ ധനം സുഖങ്ങൾ സകലവും മായാ2 മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ
ഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ;-3 ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും;-4 ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രം
നീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം;-5 ലോക മരുഭൂവിൽ മർത്യനാശ്രയം തേടി
ശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി;-6 ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം
കേവലമിപ്പാരിടമോ വെറും പരദേശം;- - English
1 Manmayamaam ieyulakil kaanmathumaya
van mahima dhanam sukhangal sakalavum maaya2 Mannil nammal jeevithamo pullineppole
Innu kandu naale vaadum pookkaleppole;-3 Dhanyam dhanam labham keerthi ha nashtamakum
Maanya mithraraake namme pirinjinem pookum;-4 Ezhu patho eereyayal eEnpathu matram
Neelum aayussathu ninachal kashdatha mathram;-5 Loka marubhoovil marthyaraa’shrayam thedi
Shhokakodum veyililayyo veezhunnu vaadi;-6 Daivamakkal namukku svargam ha swantha desham
Kevalame paridamo verum paradesham;-
This song has been viewed 9957 times.
