Parishudhathmave ennil irangename
Song
- Malayalam
പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ
എന്നിൽ നിൻ സ്വഭാവം പകരേണമേ
വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽഎൻ യേശുവേ കരുണാമയനേ
കരുണയേകി എന്നെ വാങ്ങിയോനെ(2)എൻ യേശുവേ ജീവദാതാവേ
ജീവനേകി എന്നെ വീണ്ടെടുത്തോനെ(2)എൻ യേശുവേ മഹോന്നതനേ
സർവ്വസ്തുതികൾക്കും യോഗ്യനായോനെ(2) - English
parishudhathmave ennil irangename
ennil nin svabhaavam pakarename
vanangeedunnadiyaan nin padathilen yeshuve karunaamayane
karunayeki enne vaangiyone (2)en yeshuve jeevadaathaave
jeevaneki enne veendeduthone (2)en yeshuve mahonnathane
sarvasthuthikalkkum yogyanaayone (2)
This song has been viewed 936 times.
