Oru man cherathay njan varunnu
Song
- Malayalam
ഒരു മണ്‍ചെരാതായ് ഞാന്‍ വരുന്നു
ലോകത്തിന്‍ വെളിച്ചമാകാന്‍
തീനാളമായ് നീ വരണേ എന്നില്‍
വെളിച്ചമായ് ജ്വലിച്ചീടണേനാഥാ നീ വരണേ എന്നില്‍
പിരിയാതെ വസിച്ചീടണേ
ഇരുളേറും രാവുകളില്‍ - എന്‍റെ
ഇടറുന്ന വീഥികളില്‍
വഴിവിളക്കായ് നിന്‍ വചനം തരൂ
അരൂപിയായ് അരികില്‍ വരൂ (നാഥാ നീ..)
കണ്ണീരിന്‍ കാലങ്ങളില്‍ - എന്‍റെ
നീറുന്ന നോവുകളില്‍
കാരുണ്യമേ നിന്‍ കൃപ പകരൂ
കാവലായ് കൂടെ വരൂ (നാഥാ നീ..) - English
Oru man cherathay njan varunnu
lokathin velichamakan
theenalamay nee varane ennil
velichamayi jwalichidanenatha nee varane ennil
piriyathe vasichidane
irulerum ravukalil ente
idarunna vithikalil
vazhivilakkayi nin vachanam taru
arupiyay arikil varu (natha nee..)
kannirin kalangalil ente
neerunna novukalil
karunyame nin kripa pakaru
kavalayi koode varu (natha nee..)
This song has been viewed 989 times.