Kalvariyil ente perkkaay jeevan than
Song
- Malayalam
കാൽവറിയിൽ എന്റെ പേർക്കായ്
ജീവൻതാൻ തന്നതാൽ
കാലമെല്ലാം യേശുവിനായ്
ജീവിക്കും നിർണ്ണയം1 ലോകം തരും ഇമ്പങ്ങളോ
മറ്റുള്ള മോഹമോ
ലോകത്തിന്റെ ബന്ധങ്ങളോ
മാറ്റുകില്ലന്നെ;-2 നശ്വരമാം ഈ ജഗത്തിൻ
ചിന്തകളേതുമില്ല
നിശ്ചയമായി സ്വീകരിക്കും
ചിന്തയെൻ യേശു താൻ;- - English
Kalvariyil ente perkkaay
Jeevan than thannathaal
kaalamellaam yeshuvinaay
jeevikkum nirnnayam1 Lokam tharum impangalo
Mattulla mohamo
Lokathinte benthangalo
Mattukayillenne;-2 Nashvaramaam ie jagathin
Chinthakal eethumilla
nishchayamayi sveekarikkum
chinthayen yeshu thaan;-
This song has been viewed 574 times.
