Penukam thakarthennethanikkaay
Song
- Malayalam
1 പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്ത
ക്രിസ്തേശു രക്ഷകനിവൻ താനേഇവനേ… ഇവനേ… ഇവനേ… ഇവനേ
ക്രിസ്തേശു രക്ഷകനിവൻ താനേ2 ആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്ന
നാരിയിൻ സന്തതി ഇവൻ താനേ;-3 യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്ന
സത്യപ്രവാചകനിവൻ താനേ;-4 യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്ന
ദൈവത്തിൻ മശിഹായും ഇവൻ താനേ;-5 കന്യകാസുതനായിദ്ധരയിൽ വന്നുദിച്ച
ധന്യനിമ്മാനുവേൽ ഇവൻ താനേ;-6 ‘നീക്കുകയിവനെ' എന്നലറി-ശ്രതുഗണം
ക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ;-7 പോയപോൽ വരും താനെന്നരുളി വിൺഗമിച്ച
സുന്ദരമണവാളനിവൻ താനേ;-8 വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കും
ഭക്തരെച്ചേർപ്പോനും ഇവൻ താനേ;- - English
1 penukam thakarthenne thanikkaay-veendedutha
kristheshu rakshakanivan thaaneivane… ivane… ivane… ivane
kristheshu rakshakanivan thaane2 aadiyil parudeesil nathhan vaakku thanna
nariyin santhathi ivan thaane;-3 yisraayel janathinu prabhuvaay mosha chonna
sathya pravaachakanivan thaane;-4 yudanmaaranudinam kaanmaan-kaathirunna
daivathin mashihaayum ivan thaane;-5 kanyakaa suthanaay iddharayil vannudicha
dhanyan immaanuvel ivan thaane;-6 'neekkukayivane' ennalari-shrathuganam
krooshippaan koduthonum ivan thane;-7 poyapol varum thaanennaruli vingamichi
sundara manavaalanivan thaane;-8 vegathil thirichu vannihathil-kaathirikkum
bhaktharecherpponum ivan thaane;-
This song has been viewed 682 times.
