Njan ente kaikale ningaleku uyarthunnu
Song
- Malayalam
ഞാൻ എന്റെ കൈകളേ നിങ്ങളിലേക്ക് ഉയരുന്നു
എൻ സഹായം എൻ സങ്കേതം
എൻ യേശുവിങ്കൽ നിന്നല്ലോനീതിമാന്റെ പ്രധാന ചെവികൊള്ളും പാലകൻ
ദോഷമായിട്ടോന്നും ഭവിക്കില്ല
എൻ നിനവുലെന്നേക്കൽ നന്നായറിയുന്നോൻ
പുലർത്തുന്നു കരുതുന്നു ജയാഘോഷമായിമനമേ വാഴ്ത്തുക ദിനവും സ്തുതിയുകുക
ഉപകരങ്ങളോർത്തു നന്നിടം
നാഥനായി തുറന്നിടാം ഹൃദ്യങ്ങൾ എല്ലാം നിറയട്ടെ
നിറയെ പെരുകട്ടെ അനുഗ്രഹങ്ങൾഞാൻ എന്റെ കൈകളേ നിങ്ങളിലേക്ക് ഉയരുന്നു
- English
Njan ente kaikale ningaleku uyarthunnu
en sahayam en sanketham
en yeshuvingal ninnalloNeethimaante prathana chevikollum palakan
doshamayitonnum bhavikeyilla
en ninavulalennekal nannai ariyunnon
pularthunnu karuthunnu jayagoshamayiManame vazhthuka dinavum sthuthiukuka
upakarangalorthu nanniyekidam
naadhanayi thurannidam hridayangal ellam nirayatte
nirayatte perukatte anugrahangalNjan ente kaikale ningaleku uyarthunnu
This song has been viewed 329 times.