En balam enneshuve
Song
- Malayalam
എൻ ബലം എന്നേശുവേ
തൻ ചിറകിൽ എന്നെ മറയ്ക്കും
വൻ തിരയിൽ എൻ നൗകയിൽ
ഉളതാൽ താങ്ങിടും (2)1 ഇരമ്പും ആഴിമേൽ
ഇമ്പനാഥൻ നടത്തിടും(2)
ഭയമെന്തിനു, ഞാനല്ലയോ
എന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം...2 ലോകം നിന്ദ്യമായി
കുഴിയിൽ തള്ളിടും(2)
യോസേഫിൻ ദൈവം ഉയർത്തിടും
ഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം...
This song has been viewed 561 times.