Varuvin varuvin yeshuvinnarikil
Song
- Malayalam
വരുവിൻ വരുവിൻ യേശുവിന്നരികിൽ
ആരാധിക്കാം നമുക്കാരാധിക്കാം
സ്തുതികൾക്കും എല്ലാ പുകഴ്ച്ചയ്ക്കും യോഗ്യൻ
മാനത്തിനും ബഹുമാനത്തിനും (2)വാഴ്ത്തി വണങ്ങാം കീർത്തനം പാടാം
അത്യുച്ച നാദത്താൽ സ്തുതിച്ചീടാം(2)
ദയ തന്നവൻ അവൻ നല്ലവൻ
എൻ രക്ഷകൻ യേശു അവൻ (2);- വരുവിൻ...1 പരിശോധനകൾ തരണം ചെയ്വാൻ
അനുദിനം അടിയനു കൃപ പകരൂ
ഇരുളും വഴിയിൽ വഴികാട്ടിടുവാൻ
തുണയായ് വരുമെൻ സഖി നീയേ(2);-
വാഴ്ത്തി വണങ്ങാം... വരുവിൻ വരുവിൻ...2 ബലഹീനതയിൽ ബലമേകിടുവാൻ
വരുമെന്നരുളിയ സർവ്വേശാ
മരണം വരെയും ശരണം നീയേ
പിരിയാതെന്നെ കരുതൂ നീ(2);-
വാഴ്ത്തി വണങ്ങാം... വരുവിൻ വരുവിൻ... - English
varuvin varuvin yeshuvinnarikil
aaraadhikkaam namukk’aaraadhikkaam
sthuthikalkkum ellaa pukazhchaykkum yogyan
maanathinum bahumaanathinum (2)vaazhthi vanangaam kerthanam paadaam
athyucha naadathaal sthuthicheedaam(2)
daya thannavan avan nallavan
en rakshakan yeshu avan (2);- varuvin...1 parishodhanakal tharanam cheyvaan
anudinam adiyanu krupa pakaroo
irulum vazhiyil vazhikaattiduvaan
thunayaay varumen sakhi neeye;-
vaazhthi vangaam... varuvin varuvin...2 balaheenathayil balamekiduvaan
varumennarulilya sarveshaa
maranam vareyum sharanam neeye
piriyaathenne karuthoo nee;-
vaazhthi vangaam... varuvin varuvin...
This song has been viewed 907 times.
