Papathil ninnenne koriyeduthu nin
Song
- Malayalam
1 പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ
പുത്രത്വം ഏകിയതാൽ
പുത്രനെ നല്കി രക്ഷയാം നൽ ദാനം
സ്നേഹമോടേകിയതാൽപാടും ഇന്നും എന്നും
ഓടും നിൻ പാതയിൽ
തേടും നിൻ മുഖത്തെ
എത്ര ശോഭനം എൻ ജീവിതം2 നാശമാം കുഴിയിൽ ആശയറ്റോനായ്
ശാപത്തിൽ വസിച്ചപ്പോൾ
എൻ വിലാപം നീക്കി പുതുഗാനം നാവിൽ തന്നു
ഉത്സവ വസ്ത്രം തന്നതാൽ;- പാടും...3 നിത്യനാം ദൈവം എൻ പക്ഷമാകയാൽ
നിത്യമാം ജീവൻ തന്നതാൽ
നിൻ തിരുനാമം നിത്യമെൻ ശരണം
നീ മതിയേ എനിക്ക്;- പാടും...4 വിഹഗ സമാമയ് ചിറകുധരിച്ചെങ്കിൽ
ഉന്നതികളിൽ പറന്നും
ഉന്നതനാമെൻ ആത്മനാഥനെ
എന്നാത്മാവു കീർത്തിക്കും;- പാടും...5 കോടാനുകോടി സൂര്യപ്രഭയേക്കാൾ
തേജസ്സേറും പ്രിയന്റെ
പൊൻ പ്രിയ മുഖം കാണുവാൻ ആവതാൽ
കാത്തു കാത്തിരിപ്പൂ ഞാൻ;- പാടും... - English
1 paapathil ninnenne koriyeduthu nin
puthrathvam ekiyathaal
puthrane nalki rakshayaam nal daanam
snehamodekiyathaalpaadum innum ennum
odum nin paathayil
thedum nin mukhaththe
ethra shobhanam en jeevitham2 nashamaam kuzhiyil aashayatonaay
shapathil vasichappol
en vilapam neekki puthuganam navil thannu
uthsava vasthram thannathaal;- paadum...3 nithyanaam daivam en pakshamaakayaal
nithyamaam jeevan thannathaal
nin thirunaamam nithyamen sharanam
nee mathiye enikke;- paadum...4 vihaga samaamay chirakudharichengil
unnathikalil parrannum
unnathanaamen aathma’naathane
ennaathmaavu keerthikkum;- paadum...5 kodaanukodi sooryaprabhayekkaal
thejasserrum priyante
pon priya mukham kanuvaan aavthaal
kathu kathirippoo njaan;- paadum...
This song has been viewed 627 times.
