Ie pareekshakal neendavayalla
Song
- Malayalam
ഈ പരീക്ഷകൾ നീണ്ടവയല്ല
ഈ ഞെരുക്കങ്ങൾ നിത്യവുമല്ല
ഈ കൊടുങ്കാറ്റും നീളുകയില്ല
പരിഹാരം വൈകുകaയില്ല1 ഈ പരീക്ഷകൾ ഞാൻ ജയിച്ചിടും
അതിനേശു തൻ ബലം തരും
ഈ കാർമേഘം മാറിപ്പോകും
എൻ യേശുവിൻ മഹത്വം കാണും;-2 ഈ പരീക്ഷകൾ നന്മക്കായി മാറിടും
യേശുവോടടുത്തു ഏറെ ഞാൻ
തോൽക്കുകയില്ല ഞാൻ തോൽക്കുകയില്ല
എൻ യേശുവിൻ മഹത്വം കാണും;- - English
iee pareekshakal neendavayalla
iee njerukkangal nithyavumalla
iee kodungkaatum neelukayilla
parihaaram vaikukayilla1 iee pareekshakal njaan jayichidum
athineshu than balam tharum
iee kaarmegham maarrippokum
en yeshuvin mahathvam kaanum;-2 iee pareekshakal nanmakkaayi maaridum
Yeshuvodaduthu erre njaan
tholkkukayilla njaan tholkkukayilla
en yeshuvin mahathvam kaanum;-
This song has been viewed 1105 times.
