iee loka jeevithathil
Song
- Malayalam
ഈ ലോകജീവിതത്തിൽ
വൻ ശോധന നേരിടുമ്പോൾ
കരുയുകയില്ലിനി തളരുകയില്ലിനി
ജയാളിയാണല്ലോ-ഞാൻ1 രോഗത്തിനെൻമേൽ കാര്യമില്ല
ശാപത്തിനെൻമേൽ ജയവുമില്ല
ക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽ
ജയാളിയാണല്ലോ-ഞാൻ;-2 എൻമേലോ ഇനി എൻ ഭവനത്തിലോ
സാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ല
ക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽ
ജയാളിയാണല്ലോ-ഞാൻ;- - English
iee loka jeevithathil
vanshodhana neridumpol
karuyukayillini thalarukayillini
jayaaliyaanallo-njaan1 Rogathinenmel karyamilla
Sapathinenmel jayavumilla
Krusilen yeshu ithellam vahichathal
Jayali anallo-njan2 En’melo ini en bhavanathilo
Sathannya thanthrabgal vijaikilla
Krusilen yeshu ithellam sahichathal
Jayali anallo-njan
This song has been viewed 949 times.
