Yeshu nathane nin sannidhe
Song
- Malayalam
യേശു നാഥനേ നിൻ സന്നിധേ
ഏഴകൾ ഞങ്ങൾ വന്നീടുന്നു (2)
എൻ പാപമെല്ലാം ക്ഷമിച്ചവനേ
നിൻ പൈതലായി തീർത്തവനേ (2)
എൻ ആയുസ്സിൻ നാൾകളെല്ലാം
പ്രാർത്ഥനയോടെ ഞാൻ-വരുന്നേ (യേശുനാഥാ)എന്റെ ഇഷ്ടങ്ങൾ വേണ്ടനിക്ക്നിന്റെ പൈതലായ് മാറീടുവാൻ (2)യേശുവിൻ രൂപം എന്നിൽ ആകുവാൻയേശുവിൻ ഭാവം എന്നിൽ ആകുവാൻ (2)എൻ ആയുസ്സിൻ നാൾകളെല്ലാംപ്രാർത്ഥനയോടെ ഞാൻ-വരുന്നേ (യേശുനാഥാ) - English
Yeshu nathane nin sannidhe
Ezhukal njangal vannidunu (2)
En papamellam shemichavane
Nin pithalai theerthavane (2)
En ayusil nalkalellam
Prarthanayodea njan–varunneEnte eshttangal vendanik
Ninte pithalai mariduvan (2)
Yeshuvin roopam ennil akuvan
Yeshuvin bhavam ennil akuvan (2)
En ayusin nalkalellam
Prarthanayodea njan-varunne(Yeshu natha)
This song has been viewed 563 times.