Yahovaye kathirikkum njaan
Song
- Malayalam
യഹോവയെ കാത്തിരിക്കും ഞാൻ
ശക്തിയെ പുതുക്കും കഴുകനെപ്പോലെ
ചിറകടിച്ചുയർന്നിടും(2)ഭയന്നിടാതെ മടിച്ചിടാതെ തളർന്നിടാതെ ഓടിടും
ഈ യാത്രയിൽ ഞാൻ ക്ഷീണമെന്യേ
അനുദിനം ഗമിച്ചിടും1 നദികളിൽ കൂടി ഞാൻ കടന്നാലും
അവ എന്റെ മീതെ കവിയുകയില്ല
തീയിൽ കൂടി ഞാൻ കടന്നുപോയാലും
അഗ്നി ജ്വാലയാൽ ഞാൻ ദഹിക്കയില്ല
എന്റെ ദൈവം എന്റെ രക്ഷകൻ
അവനെന്നും കൂടെയുണ്ടല്ലോ;- ഭയന്നി...2 ശത്രുവിൻ തീയമ്പു പാഞ്ഞുവന്നാലും
അവയൊന്നും എന്നെ സ്പർശിക്കയില്ല
പരിഹാസക്കാറ്റ് ആഞ്ഞടിച്ചാലും
ശക്തി തന്നു നാഥൻ നടത്തുമല്ലോ
എന്റെ ദൈവം എന്റെ രക്ഷകൻ
അവനെന്നും കൂടെയുണ്ടല്ലോ;- ഭയന്നി... - English
yahovaye kathirikkum njaan
shakthiye puthukkum kazhukaneppole
chirakadi’chuyarnnidumbhayannidathe madichidathe thalarnnidathe odidum
ie yaathrayil njaan ksheenamenye
anudinam gamichidum1 nadikalil kudi njaan kadannaalum
ava ente meethe kaviyukayilla
theeyil kudi njaan kadannu poyaalum
agkni jvaalayaal njaan dahikkayilla
ente daivam ente rakshakan
avanennum kudeyundallo;-2 shathruvin theeyampu paanjuvannaalum
avayonnum enne sparshikkayilla
parihaasakkatte aanjadichaalum
shakthi thannu nathhan nadathumallo
ente daivam ente rakshakan
avanennum kudeyundallo;-
This song has been viewed 1321 times.
