Nammude daivatheppol valiya daivam aarullu
Song
- Malayalam
നമ്മുടെ ദൈവത്തെപ്പോൽ
വലിയ ദൈവം ആരുള്ളു?1 നാം പാടുക പുതുഗീതം
മഹാത്ഭുതമവൻ ചെയ്തു
തൻ വലങ്കരവും വിശുദ്ധ
ഭുജവും വിജയം നേടി;-2 ഭുവതു മാറുകിലും വന്മല
ആഴിയിൽ പതിക്കുകിലും
ആഴങ്ങൾ കലങ്ങുകിലും
ഭയമില്ല നമുക്കൊട്ടും;-3 യാഹിൻ തിരുനാമം
ബലമേറിയ ഗോപുരം താൻ
നീതിയുള്ളോനഭയം
അതിൽ ഓടിയണഞ്ഞീടും;-4 കർത്തനിൽ തിരുക്കൺകൾ
ഭുവെങ്ങുമുലാവുന്ന
തൻ ഭക്തന്മാർക്കായി
ബലമഖിലവും വെളിപ്പെടുത്താൻ;-5 ശാശ്വതമാം പാറ
യഹോവയിൽ നമുക്കുണ്ട്
ആശ്രയിപ്പാൻ അവനെ
ആശ്വാസത്തിൻ നായകനെ;- - English
Nammude daivatheppol
valiya daivam aarullu?1 Nam paaduka puthu geetham-
mahalbhutham avan cheithu
than valankaravum vishuddha-
bhujavum vijayam nedi;-2 Bhoovathu marukilum vanmala
aazhiyil pathikkukilum
aazhangal kalangukilum-
bhayamilla namukkottum;-3 Yaahin thiru namam-
belam eriya gopuram than
neethi ullonabhayam-
athil odi ananjedum;-4 Karthanil thiru kkankal-
bhoovengum ulavunnu
than bhakthanmarkkayi-
bhelam akilavum velippeduthan;-5 Shashvathamam paara-
yahovayil namukkunde
aashraippan avane
aashvasathin naayakane;-
This song has been viewed 910 times.