Karunyavane karunyavane
Song
- Malayalam
കാരുണ്യവാനേ കാരുണ്യവാനേ
കാരുണ്യം ചൊരിയൂ കരുണാനിധേ
കൃപാനിധിയേ കൃപാനിധിയേ
കൃപയേ ചൊരിയൂ കൃപാനിധിയേഅവിടുത്തെ കാരുണ്യത്താല്‍ മാത്രം
അനുഗ്രഹം പ്രാപിച്ചീടും
അവിടുത്തെ കൃപയാല്‍ മാത്രം ഞങ്ങള്‍
അനുദിനം ജീവിച്ചീടുംലോകത്തില്‍ എന്തെല്ലാം ഭവിച്ചാലും
ലോകപാലകനെന്നും കൂടെയുണ്ട്
അവിടുത്തെ കരങ്ങളില്‍ താങ്ങീടേണമേ
അന്ത്യം വരെ എന്നെ കാത്തീടണേ (അവിടുത്തെ..)സ്നേഹിതരായവര്‍ അരികിലെത്തി ലോക
സ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോള്‍
നിത്യമാം സ്നേഹം എന്നില്‍ പകര്‍ന്ന്
നല്‍വഴിയില്‍ എന്നെ നടത്തേണമേ (അവിടുത്തെ..)ആത്മാവിന്‍ നിറവില്‍ ആരാധിപ്പാന്‍
അവിടുത്തെ ശക്തിയാല്‍ നിറയ്ക്കേണമേ
ആത്മാവിന്‍ ഫലങ്ങള്‍ എന്നില്‍ നിറച്ച്
അവിടുത്തെ വേലയ്ക്കായ് ഒരുക്കേണമേ (അവിടുത്തെ..) - English
Karunyavane karunyavane
karunyam choriyu karunanidhe
kripanidhiye kripanidhiye
kripaye choriyu kripanidhiyeaviduthe karunyathal matram
anugraham prapichidum
aviduthe kripayal matram njangal
anudinam jeevichidumlokattil enthellam bhavichalum
lokapalakanennum koodeyuntu
aviduthe karangalil thangidename
anthyam vare enne kathidane (aviduthe..)snehitarayavar arikiletti loka
snehattileykkenne mattidumpol
nithyamam sneham ennil pakarnnu
nalvazhiyil enne nadathename (aviduthe..)athmavin niravil aradhippan
aviduthe shaktiyal niraykkename
athmavin phalangal ennil nirachu
aviduthe velaykkay orukkename (aviduthe..)
This song has been viewed 829 times.