Nin janam ninnil aanadikkuvan
Song
- Malayalam
1 നിൻ ജനം നിന്നിൽ ആനന്ദിക്കുവാൻ
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം
നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകൾ കഴിയുംമുൻപേആനന്ദം ആനന്ദം ക്രിസ്തേശുവിൽ
ആനന്ദം ആനന്ദം ആത്മാവിൽ(2)
നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകൾ കഴിയുംമുൻപേ(2)2 സ്വർഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോർ
വിശ്വാസത്തിൻ നായകനെ നോക്കിടുക(2)
രക്ഷക്കായ് കാത്തിടുന്ന
വിശ്വാസത്തിനായ് ജീവിച്ചിടുക(2);- ആനന്ദം...3 ഉണർന്നിടാം വേഗം എഴുന്നേറ്റിടാം
ക്രിസ്തു നമ്മിൽ എന്നും പ്രകാശിക്കുവാൻ(2)
ഉണർന്നിരിപ്പിൻ ശക്തിപ്പെടുവിൻ
ഉന്നതൻ ശക്തിയാൽ ജീവിക്കാം(2);- ആനന്ദം...4 ജയജീവിതം നാം നയിച്ചിടുവാൻ
ജഢിക ക്രിയകളെ ക്രൂശിച്ചിടുക
യേശു നാഥന്റെ പാതനോക്കി
ജയത്തോടെ നാം ജീവിച്ചിടുക (2);- ആനന്ദം... - English
Nin janam ninnil aanadikkuvan
Nee njagale veedum jeevippikanam
Ninte pravarthiye jeevippikanam
Aandukal kazhiyum munpeaanandam aanandam kristheyeshuvil
aanandam aanandam aathamaavil
Ninte pravarthiye jeevippikanam
Aandukal kazhiyum munpeSwarrgeeya vilkku’vilikkappettorr
Vishvaasathin naayakane nokkiduka (2)
Rakshakkaaya kaathidunna
Vishvaasathinaaya jeevicheduka (2);-Unarrnnidaam vegam ezhunnettidaam
Krisathu nammil ennum prakaashikkuvaan (2)
Unarrnnirippin shakthippeduvin
Unnathan shakthiyaal jeevikkaam (2);-4 Jaya jeevitham naam naychiduvaan
Jadika krriyakale krushichiduka
Yeshu naathante paathanookki
Jayathode naam jeevichiduka (2);- aanandam...
This song has been viewed 770 times.
