Ie lokathil njaan jeevikkum naalkalil
Song
- Malayalam
ഈ ലോകത്തിൽ ഞാൻ ജീവിക്കും നാൾകളിൽ
അങ്ങേ വിട്ടകലാത്ത കൃപ നൽകണേതളരാതെ മുൻപോട്ട് പോയീടുവാൻ എന്നെ
നിൻ കരത്താൽ താങ്ങീടണേ(2)ഒന്നുമല്ലാത്തയി ഏഴയെ സ്നേഹിച്ച
ആ സ്നേഹം ഞാനെന്നും പിന്തുടരും(2)ദാനമെ ആ കൃപ,
ധന്യനാക്കിയ ആ കൃപാ
ചൊരിഞ്ഞല്ലോ നിൻ സ്നേഹം
മെനഞ്ഞല്ലോ നിൻ രൂപമായ് (2)ആർക്കും വർണ്ണിച്ചീടാൻ ആകാത്ത ദർശനം
നിൻ ജീവമൊഴിയിൽ എന്നിൽ പകർന്നല്ലോ(2)
ആരിലും ഇന്നയോളം കാണാത്ത കനിവ്
കണ്ടല്ലോ ആ ക്രൂശതിൽ(2);- ദാനമെ... - English
ie lokathil njaan jeevikum nalkalil
ange vittakalaatha kripa nalkanethalaraathe munpottu poyiduvaan
enne nin karathal thangidane(2)onnumallatha ie ezhaye snehicha
aa sneham njaan ennum pinthudarum(2)daaname aa kripa
dhanyan aakiya aa kripa
chorinjallo nin sneham
menanjallo nin roopamayi(2)aarkum varnichidan akaatha darshanam
nin jeeva mozhiyil ennil pakarnalo
aarilum innayolam kanaatha kanivu kandallo aa krushathil(2)
This song has been viewed 761 times.
