Aarilum aaradhyan nee
Song
- Malayalam
1 ആരിലും ആരാധ്യൻ നീ
രാജാധിരാജാവും നീ
പാടി സ്തുതിച്ചീടും ഞാൻ
എല്ലാ നാളും നിൻ സ്തുതികൾഹാലേലുയ്യാ... ഹാലേലുയ്യാ...
ഹാലേലുയ്യാ... സ്തുതി രാജാവിന്2 എൻ ബലവും എൻ കോട്ടയും
നീ മാത്രം യേശുനാഥാ
ആശ്രയമായ് നീ അല്ലാതെ
ആരുള്ളു എൻ ദൈവമേ;-3 പാവനനാം പരിശുദ്ധനേ
ആരാധിച്ചിടുന്നു ഞാൻ
മറവിടവും എന്റെ ഉപനിധിയും
നീ മാത്രം എൻ യേശുവേ;- - English
1 aarilum aaradhyan nee
rajadhi-raajavum nee
paadi sthuthicheedum njaan
ella naalum nin sthuthikalhallelluayaa… hallelluayaa…
hallelluayaa...(3) sthuthi raajavinu2 en balavum en kootayum
nee mathram yeshu nathha
aashrayamay nee allathe
aarullu en daivame3 pavananam parishudhane
aaradhichedunnu njaan
maravidavum ente upanidhiyum
nee mathram en yeshuve
This song has been viewed 2007 times.
