Yahoodiyayile oru gramathil

Malayalam
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍

Song

  • Malayalam

    യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
    ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
    രാപര്‍ത്തിരുന്നു രചപാലകര്‍
    ദേവനാദം കേട്ടു ആമോദരായ് (2)

    വര്‍ണ്ണരാജികള്‍ വിടരും വാനില്‍
    വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
    താരകാ രാജകുമാരിയോടൊത്തന്നു
    തിങ്കള്‍ കല പാടി ഗ്ലോറിയ..  അന്നു..
                                   
    താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
    തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
    രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
    അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു…      വര്‍ണ്ണരാജികള്‍ വിടരും
                                   
    മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
    കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
    ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
    അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി…      യഹൂദിയായിലെ.

  • English

    Yahoodiyayile oru gramathil
    Oru dhanu masathin kulirum raavil
    Raa parthirunnor ajapalakar
    Deva nadam kettu amodaray

    Varnarajikal vidarum vaanil
    Velli meghangal ozhukum raavil
    Tharaka rajakumariyodothannu
    Thingal kala paadi,, gloria,,,,,

    Tharakam thanne nokki
    Attidayar nadannu...(2)
    Thejassu munnil kandu
    Avar bethalem thannil vannu...(2)
    Rajadhi rajante ponthirumeni...(2)
    Avar kalithozhuthil kandu…      varnaraajikal

    Mannavar moovarum
    Davithin suthane....(2)
    Kandu vanangiduvan
    Avar kazhchayumay vannu...(2)
    Devadhi devante thirusannidhiyil...(2)
    Avar kazhchakal vachu vanangi...      Yahoodiyayile

Song added on : March 23, 2019
This song has been viewed 5994 times.

Rate This Song

YouTube Videos