En neethiyum vishuddiyum
Song
- Malayalam
1 എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും
വേറില്ല ആത്മശരണം വേറില്ല പാപഹരണംഎൻ യേശു എൻ ഇമ്മാനുവേൽ
ഞാൻ നിൽക്കുന്നതീ പാറമേൽ2 വൃഥാവിൽ സ്വയനീതികൾ-വൃഥാവിൽ ചത്ത രീതികൾ
ദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രകത്താലത്രെ പ്രാപിപ്പാൻ ഞാൻ;-3 ഈ രക്തത്താലെൻ ഹൃദയം-ഹിമത്തേക്കാളും നിർമ്മലം
എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വസംശയം;-4 ആർ എന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും
ഞാൻ ദൈവനീതി ആകുവൻ-പാപമായ്ത്തീർന്നെൻ രക്ഷകൻ;-5 സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ
താൻ കടന്നുപോം ഉടനെ-നിശ്ചയം ദൈവസുതൻ ഞാൻ;-6 വന്മഴ പെയ്യും നേരത്തും-ഞാൻ നിർഭയമായ് വസിക്കും
കാറ്റടിച്ചാലും ഉച്ചത്തിൽ-പാടിടും ഞാൻ എൻ കോട്ടയിൽ;-7 വീണാലും പർവ്വതങ്ങളും-മാഞ്ഞാലും ആകാശങ്ങളും
ക്രിസ്തുവിൻ രക്തനിയമം മാറാതെ നില്ക്കും നിശ്ചയം;- - English
1 En neethiyum vishuddiyum en yeshuvum than rakthavum
Verilla aathmasharanam-verilla papaharanamen yeshu en immanuel
njan nilkunnathe paramel2 virdavil swyaneethikal-vridavil chattha reethikal
daivathin munpil nilkuvan raktha’thalathre prapthan njaan;-3 Ie rakthathelen hridayam-himathekalum nirmalam
ennurakunna vachanam theerkunnu sarva samshayam4 aar enne kuttam chumathum-aar shikshkenne vidikum
njaan daivaneethi aakuvan-papamaytheernnen rakshaken;-5 samharaduthanaduthal iee raktham enmel kankayal
than kadannupom udane-nishchaym daivasuthan njaan;-6 vanmazha peyum nerathum-njan nirbhayamayirikum
kattadichalum uchattil-padidum njaan en kottayil;-7 veenalum parvathangalum-manjalum aakshangalum
kristhuvin rakthaniyamam marathe nilkum nishchayam;-
This song has been viewed 904 times.
