Ini ethranale padakil njan
Song
- Malayalam
ഇനിയെത്ര നാളിപ്പടകിൽ ഞാൻ
വിനയാം കല്ലോലങ്ങൾ താണ്ടി
മനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻ
ദിനങ്ങൾ കഴിയണമോ1 എന്തു ഖേദമണെഞ്ഞീടിലും
സ്വന്ത ജീവനെ ഏകിയോനെ
നിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുക
സന്താപ സാഗരത്തിൽ;- ഇനിയെത്ര2 പാറപോലുള്ള വൈഷമ്യങ്ങൾ
മാറാതെന്നും തുടരുകയോ
മാറായെ മധുരമാക്കിത്തീർത്തോനാം നീ
തന്നെ പേറുകയോ എൻഭാരം;- ഇനിയെത്ര3 നിത്യ ജീവിതായോധനത്തിൽ
ശക്തി ഹീനത തോന്നിടുമ്പോൾ
മുക്തി തൻ പുത്തനാലയം എത്തുവാനായ്
നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര - English
Ini ethra naalippadakil njaan
vinayaam kallolangal thandi
manathaar thanuppaan nada vedathil cheruvaan
dinangal kazhiyanamo1 enthu khedam ananjeedilum
swantha jeevane ekiyone
nin dhaya’konden jeevitha’nawka nadathuka
santhapa sagarathil;- Ini ethra2 parapolulla vaishamyangal
maraathennum thudarukayo
maraaye madhura’makkitheerthonam nee-
thanne perukayo en bhaaram;- Ini ethra3 nithya jeevitha’ayodhanathil
shakthi heenatha thonnidumpol
mukthi than puthanalaym ethuvanay
nin karuthekuka dinavum;- Ini ethra
This song has been viewed 1141 times.