Oh kalvari nathane
Song
- Malayalam
ഓ കാൽവറി നാഥനേ
നിൻ രക്തമെൻ നീതിയേ(2)
നിൻ ജീവനേ നൽകിടാൻ
എന്നിലെന്തു കണ്ടു നീ(2)1 ഓ പ്രിയനേ എന്നേശുവേ
നിൻ കാരുണ്യം എൻ പക്ഷമേ
നിൻ ക്രൂശിലെ സ്നേഹത്താൽ
എൻ പാപങ്ങൾ കഴുകിയേ(2)2 ഓ നിത്യനാം രാജനേ
നിൻ ശക്തിയെൻ സങ്കേതമേ(2)
നിൻ ദിവ്യമാം തേജസ്സാൽ
എൻ ജീവിതം ധന്യമേ(2) - English
Oh kalvari nathane
nin rakthamen neethiye(2)
nin jeevane nalkidaan
ennilenthu kandu nee(2)1 Oh priyane enneshuve
nin karunyam en pakshame
nin krooshile snehathaal
en papangal kazhukiye(2)2 Oh nithyanaam raajane
nin shakthiyen sangkethame(2)
nin divyamaam thejassaal
en jeevitham dhanyame(2)
This song has been viewed 579 times.
