Njan snehavanesuvin namathe
Song
- Malayalam
1 ഞാൻ സ്നേഹവാനേശുവിൻ
നാമത്തെ എന്നെന്നും വാഴ്ത്തിടുമേ2 രക്ഷകനാം എന്റെ യേശുനാഥൻ
പാപിയാം എന്നെയും സ്നേഹിച്ചതാൽഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തു ചെയ്തിടണം
വാഴ്ത്തിടും തൻ നാമത്തെ ഞാൻ3 രോഗങ്ങൾ വന്നിടും നേരത്തവൻ
ചാരേ അണഞ്ഞെന്നെ ഉദ്ധരിക്കും4 സാത്താന്യശോധന വന്നിടുമ്പോൾ
സമ്പൂർണ്ണ വിജയം തന്നിടുന്നു5 ആത്മാവിലെന്നെ നിറച്ചുകൊണ്ട്
സ്വർഗ്ഗീയസന്തോഷം നൽകിടുന്നു6 ദൈവത്തിന്നിഷ്ടം ഞാൻ ചെയ്തിടുവാൻ
ദൈവവഴിയിൽ നടത്തുന്നെന്നെ7 മേഘത്തിലേശുതാൻ വന്നിടുമ്പോൾ
എന്നെയും ചേർത്തിടും നിശ്ചയമായ് - English
1 Njan sneha’vaneyshvin
Namathe ennennum vazthedume2 Rakshkanam ente yeshu’nathan
Papiyam enneyum snehichathalIe divya snehathinay njanenthu cheyithedenam
Vazthidum than namathe3 Rogangkal vannidum nerathavan
Chare ananjenne uddharikkum4 Sthanya shodhana vannidumpol
Sampoorna viyajam thannedunnu5 aathmavilenne nirachukonde
swarggeya santhosham nalkedunnu6 Daivathn ishdam njan cheytheduvan
Daiva vazhiyil nadathunnenne7 Meghathil yeshu than vannidumpol
Ennyum cherthidum nishchayamay
This song has been viewed 850 times.