Karthananen thuna pedikkayilla
Song
- Malayalam
1 കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
മർത്ത്യനിന്നെന്നോടു എന്തു ചെയ്യും?
ധൈര്യമായീവിധം ഓതി ഞാൻ ജീവിതം
ചെയ്തിടും ഭൂവിതിൽ ഹല്ലേലുയ്യാ2 വൈരിയിൻ ആളുകൾ പെരുകുമീ നാളുകൾ
ധൈര്യം തരുന്നതെന്നേശുനാഥൻ
എളിയവനാകിലും ധനികനല്ലായ്കിലും
കരുതുന്നെന്നെയവൻ ഹല്ലേലുയ്യാ3 അലറുന്ന സിംഹമായ് ഒളിചിന്നും ദൂതനായ്
അരി വന്നു നേരിടും നേരമെല്ലാം
അലയാതെ നിന്നിടാൻ ബലമെനിക്കേകുവാൻ
അരികിലുണ്ടേശു താൻ ഹല്ലേലുയ്യാഎന്ന രീതി: കാത്തുകാത്തേകനായ്
This song has been viewed 641 times.