Enneshurajante varavu sameepamaay
Song
- Malayalam
എന്നേശുരാജന്റെ വരവു സമീപമായ്
എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻ1 തന്റെ പ്രധാന ദൂതനാകുന്ന മീഖായേൽ
കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ2 ഭൂതലമോ പെരും കാറ്റിനാലിളകിടും
കായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേ3 അപ്പോൾ തന്റെ ദൂരത്തായവർക്കു ഭ്രമമേ-അവർഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ4 ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേ
ഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേ5 തന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ?
ദൈവ ജാതന്റെ വരവിൽ ഹല്ലേലുയ്യാ പാടുമേ6 കുഞ്ഞാട്ടിന്റെ കോപദിവസം വരുന്നേരം
ഓടും ദുഷ്ടർ തേടും രക്ഷ കാൺകയില്ല നിശ്ചയം7 കുന്നിൽ മാൻകിടാവുപോലെ തുള്ളിച്ചാടുമേ
പൊന്നേശുരാജൻ വരുമേ എതിരേല്പാൻ ഒരുങ്ങുവിൻ8 മിന്നുന്ന സൗന്ദര്യമുള്ള തൻ മുഖം കാൺമാൻ അ-
പ്പൊന്നു മുഖം കാത്തിരുന്നെന്റെ കണ്ണുകൾ രണ്ടും മങ്ങുന്നേ - English
enneshurajante varavu sameepamaay
enneshurajan varunnu ethirelppaan orunguveen1 thante pradhaana duthanakunna mekhaayel
kahalangal oothidumpol bhuthalam virrayakkume2 bhuthalamo perum kattinaalilakidum
kayalum samudrangalum onnupol muzhangume3 appol thante durathayavarkku bhramame- avar
bhumi neduneeLe odi aashvasangal thedume4 ie lokathe snehipporkku bhethiyerume
ie lokam ninne verukkum nee andhanaytherume5 thannaal mudrakuthappetta shuddhimanmaaro?
daiva jaathante varavil halleluyyaa paadume6 kunjattinte kopadivasam varunneram
odum dushdar thedum raksha kankayilla nishchayam7 kunnil maankidavupole thullichadume
ponneshurajan varume ethirelpan orunguvin8 minnunna saundaryamulla than mukham kaanmaan a-
pponnu mukham kathirunnente kannukal randum mangunne
This song has been viewed 848 times.
