Aayirangal veenalum
Song
- Malayalam
1 ആയിരങ്ങൾ വീണാലും
പതിനായിരങ്ങൾ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാൻ
ദൈവദൂതന്മാരുണ്ടരികൽഅസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ
സർവ്വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ
എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ2 ആയുധങ്ങൾ ഫലിക്കയില്ല
ഒരു തോൽവിയും ഇനി വരികയില്ല
എന്നെ ശക്തനായ് മാറ്റിടുവാൻ
ആത്മബലമെന്റെ ഉള്ളിലുള്ളതാൽ3 തിന്മയൊന്നും വരികയില്ല
എല്ലാം നന്മയായി തീർന്നിടുമേ
ബാധയൊന്നും അടുക്കയില്ല
എന്റെ ഭവനത്തിൽ ദൈവമുണ്ടെന്നും - English
1 aayirangal veenalum
pathinayirangal veenalum
valayamai ninnenne kathiduvan
daiva dhuthan marundarikilasadhyamayi enikkonnumillallo
sarvashakthanam daivamente kudeundallo
sakalvum innenikke sadhyamakuvan
ente yeshuvinte althbhuthamam namamundallo2 aayudhangal phalikkayilla
oru tholviyum ini varikayilla
enne shakthanay mattiduvan
aathmabalamente ullilullathaal3 thinmayonnum varika illa
ellam nanmayai thernnidume
batha onnum adukkayilla
ente bavanathil daivamundennum
This song has been viewed 2553 times.
