Vagdathangal ullathinal halleloyyaa
Song
- Malayalam
വാഗ്ദത്തങ്ങൾ ഉള്ളതിനാൽ - ഹല്ലേലൂയ്യാ
വിശ്വസ്തനായ് ഉള്ളതിനാൽ - ഹല്ലേലൂയ്യാ
അന്ത്യംവരെ നടത്തും അന്ത്യംവരെ കരുതും
യേശുവിൻ നാമത്തിൽ ജയാളിയായിഹല്ലേലുയ്യാ ഹല്ലേലൂയ്യാ
ഹല്ലേലുയ്യാ ഹല്ലേലൂയ്യാ (2)ശത്രുക്കൾ നിന്ദിക്കട്ടെ
പരിഹാസം ചൊല്ലീടട്ടെ (2)
വാഗ്ദത്തം ഞാൻ കണ്ടീടുന്നു
വിശ്വാസത്താൽ കണ്ടീടുന്നു (2);- ഹല്ലേ…വാഗ്ദത്തങ്ങൾ ഞാൻ ഇനി പ്രാപിച്ചീടും
യേശുവിൻ കരത്താൽ ഞാൻ പ്രാപിച്ചീടും (2)
ചെങ്കടൽ കടക്കും യോർദ്ദാനും കടക്കും
യേശുവിൻ നാമത്തിൽ ജയാളിയായി (2) ;- ഹല്ലേ… - English
vagdathangal ullathinal - halleloyyaa
vishvasthanaay ullathinaal – halleloyyaa
anthyamvare nadathum anthyamvare karuthum
yeshuvin naamathil jayaaliyaayhalleluyyaa hallelooyyaa
halleluyyaa hallelooyyaa (2)shathrukkal nindikkatte
parihaasam cholleedtte (2)
vagdatham njaan kandeedunnu
vishvasathal kandeedunnu (2);- halle…vagdathangal njaan ini prapicheedum
yeshuvin karathaal njaan prapicheedum (2)
chengkadal kadakkum yorddaanum kadakkum
yeshuvin namathil jayaliyaay (2);- halle…
This song has been viewed 457 times.