Sworgeeya sainyangal

Malayalam
സ്വർഗ്ഗ‍ീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന ഉന്നതൻ

Song

  • Malayalam

    സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന ഉന്നതൻ നീയല്ലയോ
    സ്വർല്ലോകരെല്ലാരും ഘോഷിക്കുന്ന വല്ലഭൻ നീയല്ലയോ

    ഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോ
    ഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോ

    സ്വർലോകം വിട്ടിഹെ ഭൂവിൽ വന്ന മന്നവൻ നീയല്ലയോ
    മാനവപാപങ്ങൾ നീക്കം ചെയ്ത രക്ഷകൻ നീയല്ലയോ

    ഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോ
    ഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോ

  • English

    Sworgeeya sainyangal vaazathidunna unnathen neeyallyo
    Sworlokarellarum ghoshikunna vallabhan neeyallyo

    Njagal paadum aarrkum vallabhan neeyallyo
    Njangal vazthum pukazthum vallabhan neeyallyo

    Sworlokam vittihe bhuvil vanna mannaven neeyallyo
    Manavapapangal neekam chytha rakshaken neeyallyo

    Njagal paadum aarrkum vallabhan neeyallyo
    Njangal vazthum pukazthum vallabhan neeyallyo

Song added on : September 25, 2020
This song has been viewed 563 times.

Rate This Song

YouTube Videos