Sworgeeya sainyangal
Song
- Malayalam
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന ഉന്നതൻ നീയല്ലയോ
സ്വർല്ലോകരെല്ലാരും ഘോഷിക്കുന്ന വല്ലഭൻ നീയല്ലയോഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോ
ഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോസ്വർലോകം വിട്ടിഹെ ഭൂവിൽ വന്ന മന്നവൻ നീയല്ലയോ
മാനവപാപങ്ങൾ നീക്കം ചെയ്ത രക്ഷകൻ നീയല്ലയോഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോ
ഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോ - English
Sworgeeya sainyangal vaazathidunna unnathen neeyallyo
Sworlokarellarum ghoshikunna vallabhan neeyallyoNjagal paadum aarrkum vallabhan neeyallyo
Njangal vazthum pukazthum vallabhan neeyallyoSworlokam vittihe bhuvil vanna mannaven neeyallyo
Manavapapangal neekam chytha rakshaken neeyallyoNjagal paadum aarrkum vallabhan neeyallyo
Njangal vazthum pukazthum vallabhan neeyallyo
This song has been viewed 564 times.
