Venda venda lokaimbam aayuskala

Malayalam
വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാല

Song

  • Malayalam

    1 വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാലമൊക്കവെ
    തന്റെ വരവൊന്നു മാത്രം എന്റെ ആശയെ

    എന്നു നീ മേഘേ വന്നീടുമോ വിശ്രമനാട്ടിലെത്തിടുവാൻ
    ഉണ്ടോ ഇനി കാലദൈർഘ്യം എത്രനാൾ ഞാൻ നോക്കണം
    ചൊല്ലീടുക ആത്മാവേ എൻ ആശ്വാസത്തിനായ്

    2 നക്ഷത്രങ്ങൾ പോലീലോകെ ശോഭിച്ചോരിൽ ചിലരെ
    കാണുന്നില്ലേ ഞാനീലോകേ ശുദ്ധർ കൂട്ടത്തിൽ

    3 പ്രത്യശയോടിവിടം വിട്ടക്കരെ നാടെത്തിയ
    എത്രയോ പരിശുദ്ധന്മാർ കാത്തുനില്ക്കുന്നു

    4 മായാലോകെ പോരാടുന്ന ദുഷ്ടശക്തിയാവെ
    നിത്യം ജയിച്ചവൻ പാദേ ചേര്ർത്തീടേണമെ

    5 കഷ്ടതകളേറിടുന്നേ അപ്പനേ കൈതാങ്ങുക
     എപ്പോഴുമെന്നാശ നിന്നോടൊത്തു വാഴുവാൻ

    6 ലക്ഷോപലക്ഷം ദൂതന്മാരോടൊത്തെൻ പ്രിയൻ വാനത്തിൽ
    വന്നിടും സുദിനം കാണ്മാൻ കാത്തിടുന്നു ഞാൻ

  • English

    1 Venda venda lokainpam aayuskalmakave
      Thante varavonnu mathram ente aashaye

    Ennu nee mege vannedumo visramanattil-lettiduvan
    Undo ini kaladirkyam ethranal najan nokenam
    Cholleduka aalthmave en aaswasathinai

    2 Nakshathrangal poleloke shobichoril chilare
       Kanunnile najaneeloke shudder kuttathil

    3 Prathyasa-yodividam vittakare nadettiya
      Ethrayo parisudanmar kathunilkunnu

    4 Mayaloke poradunna dusta-shaktiyakave
      Nityam jayichavan pade chertedename

    5 Kastatha-kalereedunne appane kai-thanguka
      Eppozumensa ninnodothu-vazuvan

    6 Lakshopakaksham duthanmarodothen priyan vanathil
      Vannidum sudinam kanman kathidunnu najan

Song added on : September 26, 2020
This song has been viewed 1445 times.

Rate This Song