Venda venda lokaimbam aayuskala
Song
- Malayalam
1 വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാലമൊക്കവെ
തന്റെ വരവൊന്നു മാത്രം എന്റെ ആശയെഎന്നു നീ മേഘേ വന്നീടുമോ വിശ്രമനാട്ടിലെത്തിടുവാൻ
ഉണ്ടോ ഇനി കാലദൈർഘ്യം എത്രനാൾ ഞാൻ നോക്കണം
ചൊല്ലീടുക ആത്മാവേ എൻ ആശ്വാസത്തിനായ്2 നക്ഷത്രങ്ങൾ പോലീലോകെ ശോഭിച്ചോരിൽ ചിലരെ
കാണുന്നില്ലേ ഞാനീലോകേ ശുദ്ധർ കൂട്ടത്തിൽ3 പ്രത്യശയോടിവിടം വിട്ടക്കരെ നാടെത്തിയ
എത്രയോ പരിശുദ്ധന്മാർ കാത്തുനില്ക്കുന്നു4 മായാലോകെ പോരാടുന്ന ദുഷ്ടശക്തിയാവെ
നിത്യം ജയിച്ചവൻ പാദേ ചേര്ർത്തീടേണമെ5 കഷ്ടതകളേറിടുന്നേ അപ്പനേ കൈതാങ്ങുക
എപ്പോഴുമെന്നാശ നിന്നോടൊത്തു വാഴുവാൻ6 ലക്ഷോപലക്ഷം ദൂതന്മാരോടൊത്തെൻ പ്രിയൻ വാനത്തിൽ
വന്നിടും സുദിനം കാണ്മാൻ കാത്തിടുന്നു ഞാൻ - English
1 Venda venda lokainpam aayuskalmakave
Thante varavonnu mathram ente aashayeEnnu nee mege vannedumo visramanattil-lettiduvan
Undo ini kaladirkyam ethranal najan nokenam
Cholleduka aalthmave en aaswasathinai2 Nakshathrangal poleloke shobichoril chilare
Kanunnile najaneeloke shudder kuttathil3 Prathyasa-yodividam vittakare nadettiya
Ethrayo parisudanmar kathunilkunnu4 Mayaloke poradunna dusta-shaktiyakave
Nityam jayichavan pade chertedename5 Kastatha-kalereedunne appane kai-thanguka
Eppozumensa ninnodothu-vazuvan6 Lakshopakaksham duthanmarodothen priyan vanathil
Vannidum sudinam kanman kathidunnu najan
This song has been viewed 1446 times.