Stuthi stuthi en maname Sthuthikalilunnathane
Song
- Malayalam
സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ
നാഥൻ നാൾതോറും ചെയ്ത നന്മകൾ ഓർത്തു
പാടുക നീ എന്നും മനമേ1 അമ്മയെപോലെ തതെൻ
താലൊലിചണചീടുമെ
സമാധാനമായി കിടന്നുറങ്ങാൻ
ദിനം ദിനം തന്റെ മറവിൽ (2)2 കഷ്ടങ്ങൾ എറിടുമ്പോൾ
എനിക്കേറ്റം അടുത്ത തുണയായി
ഘോരവൈരിയിൻ നടുവിലവൻ
മേശയെനിക്കൊരുക്കുമല്ലൊ (2)3 ഭാരത്താൽ അലഞ്ഞീടിലും
തീരാ രോഗത്തൽ വലഞ്ഞീടിലും
പിളർന്നീടുന്നോരടിപിണരാൽ
തന്നീടുന്നീ രോഗ സൌഖ്യം4 സഹായ ശൈലമവൻ
സങ്കെതവും കോട്ടയും താൻ
നടുങ്ങീടുകില്ലയതിനാൽ
തൻ കരുണ ബഹുലമത് - English
Stuthi stuthi en maname
Sthuthikalilunnathane
Nadhan nalthorum cheitha nanmakal orthu
Paaduka nee ennum maname1 Ammyayepole thathen
Thalolichanacheedume
Samadhanamai kidannurangam
Dhinam dhinam thante maravil2 Kashtangal eridumbol
Enikkettam adutha thunayai
Khoravvairiyin naduvilaven
Mesayenikkorukkuameallo3 Bharathal alanjeedilum
Theeraa roghathal valanjeeduilum
Pilarnneedunnoradipinaraal
Thannedum roghasooukhyam4 Sashaya shailamaven
Sangeethavum kottayum than
Nadungeedukillayathinal
Than karuna bhahulamathu
This song has been viewed 21464 times.
